പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകള്‍...